Keerthy Nair

instagram.com
KEERTHY NAIR is one of the top Parents/Kids influencer in United Kingdom with 186330 audience and 4.55% engagement rate on Instagram. Check out the full profile and start to collaborate.
Audience
186.3k
Engagement Rate
4.55%
Channel Accounts

Feed

ഏറ്റോം പ്രിയപ്പെട്ട എല്ലാരേം പ്ലേറ്റിൽ കേറ്റിയിരുത്തിയിട്ടുണ്ട്. ഒന്നും നോക്കണ്ട , തുടങ്ങിക്കോ ????
.
.
On My Plate,
????Kerala Matta Rice / കുത്തരി ചോറ്.
????Raw plantain Yoghurt Curry/ ഏത്തക്കായ മോരുകറി.
????Dried Prawns Chutney/ ചെമ്മീൻ ചമ്മന്തി.
????Brined Chillies/ ഉപ്പിലിട്ട കാന്താരി.
????Brinjal Stir fry/ വഴുതനങ്ങ മെഴുക്കുപുരട്ടി.
????Raw Jackfruit Stir fry/ ചക്ക മെഴുക്കുപുരട്ടി
????Sardines Fry/ മത്തി  വറുത്തത്.
.
.
.
.
.
.
.
.
. 
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#oonu #nadanoonu #malayalifood #chorumcurryum #riceandcurry #fish #fishfry #sardines #mathivaruthathu  #sardinesfry #imalayali #malayalam #keralacuisine #keralam #fishcurrymeals #indianfood #southindianfood  #kerakalunch #todaysspecial #southindian #sardine #thaninadan #oonuready #southindianfood #indiancuisine #rawjackfruit

ഏറ്റോം പ്രിയപ്പെട്ട എല് Read More

സംക്രാന്തിയും പൊങ്കലും മകരവിളക്കും എല്ലാം കൂടെ ഒരു പ്ലേറ്റിൽ നിറച്ചങ്ങ് ആഘോഷിക്കൽ ആണല്ലോ പതിവ്, അതിപ്പോ ഏത് വിശേഷ ദിവസായാലും നിറഞ്ഞൊരു പ്ലേറ്റ്, അതാണ് നമ്മുടെ ആഘോഷം ????
.
.
On My Plate,
????Venpongal/ വെൺ പൊങ്കൽ.
????Idli/ ഇഡ്ലി.
????Urad Dal Fritters/ വട.
????Coconut Chutney/ തേങ്ങാ ചട്ണി.
????Sambar/ സാമ്പാർ.
????Semolina Kesari/ കേസരി.
????Chakli/ തിരിമുറുക്ക്.
????Sweet Pongal/ മധുരപൊങ്കൽ.
????Peanut Candy/ കടലമിട്ടായി.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#festivevibes #southindian #keralafestival #makarsankranti #makarasankranti #sankranti #sankranthi #festivals #indianfestival #ritual #traditional #ourritual #tradition #festivefood #indianfestival #pongal #pongalfood #makaravilakku #pongalspecial #sankrantifood

സംക്രാന്തിയും പൊങ്കലും Read More

പൊതിയഴിച്ചുണ്ണുന്നൊരു പൊതിച്ചോറിന്റെ ചേല് ;ഒരു ഫയൽ ചിത്രം ????
.
.
????Pothichoru/ Kerala lunch (Rice and curries)wrapped in wilted a Banana leaf,
.
????????Kerala Matta Rice / കുത്തരി ചോറ്.
????????Prawns Masala Fry/ ചെമ്മീൻ പൊരിച്ചത്.
????????Beans Stir Fry/ ബീൻസ്  തോരൻ.
????????Beef Curry/ ബീഫ് കറി.
????????Duck Egg Omelette/ താറാമുട്ട പൊരിച്ചത്.
????????Brined Gooseberry Coconut Chutney/ ഉപ്പിലിട്ട നെല്ലിക്ക ചമ്മന്തി.
????????Spicy Tomato Garlic Chutney/ കാര ചട്ണി.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#chemmeen #pothichoru #cooking #schoollife #pothichorulove #homelyfood #veetileoonu #nostalgia #nostalgicfood #chemmeenfry #prawns #duckegg #chammanthi #food #foodism #taninadan #nostu  #pothichor #kerala #schoollifememories #fishfry #nadan #beefcurry #beef #beefroast #thoran #pothichoru

പൊതിയഴിച്ചുണ്ണുന്നൊരു Read More

സാമ്പാറുണ്ട് ,ചട്ണിയുണ്ട് ഇനി വേണേൽ ചട്ണിപൊടിയും ഉണ്ട്... കൂടെ ആവി പറക്കുന്ന ഫിൽറ്റർ കാപ്പിയൂണ്ട്, ഇഡ്ലിക്കിനി വേറെന്ത് വേണം ❤️
.
.
 #intheframe 
????Idli / ഇഡ്ലി.(Recipe @angela_steffi )
????Coconut Chutney/ തേങ്ങാചട്ണി.
????Sambar/ സാമ്പാർ.
????Chutney Powder and Oil/ ചട്ണിപൊടിയും നല്ലെണ്ണയും.
????Filter Coffee/ ഫിൽറ്റർ കാപ്പി.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#breakfast #breakfastideas #veg #idlisambhar #idli #idlireel #idlilove #tiffin #reel #southindianbreakfast #idlisambar #coconutchutney #idlimornings #idlilovers #chutney #filterkaffee #filterkaapi #kaapi #filtercoffee #coffee #recipereels #indianbreakfast #malayali #naadan #idlichutney #healthybreakfast

സാമ്പാറുണ്ട് ,ചട്ണിയുണ് Read More

പുതുവർഷത്തെ ആദ്യത്തെ പ്ലേറ്റ് ആവുമ്പൊ കട്ലെറ്റും പ്ലംകേക്കും പരിവാരങ്ങളുമായി കുറച്ചു മൊഞ്ചിൽ തന്നെയിരിക്കട്ടെ
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

#keralafood #chickencutlets #christmasfood #thaninadan #keralachristmas #newyear #snack #keralam #keralafood #christmasspecial #snacks #indianfood #chickencutlet #malayalifood #malayali #keralasnacks #plumcake #snackplate #cookies

പുതുവർഷത്തെ ആദ്യത്തെ പ് Read More

കൂർക്കയും കടലയും ഒക്കെ Read More

വൈക്കത്തപ്പന്റെ തിരുനട Read More

Thani Naadan Recipe Series???? Recipe No:30 Red Amaranth Stir fry Read More

ഇതൊക്കെ വെറുമൊരു സാമ്പിൾ മാത്രം ????
.
.
#intheframe ,
Kerala Snack Platter
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

#instapic #keralafood #murukku #madakku #halwa #keralaspecial #indianfood #southindianfood #foodgasm #instafood #thaninadan #picoftheday #foodiegram #foodlover #foodlove #food #aluva #eatfamous #nostaligia #nadan #kerala #bestoftheday #keralasnacks #childhoodfav #kayavaruthathu  #kuzhalappam #teatime

ഇതൊക്കെ വെറുമൊരു സാമ്പി Read More

×